വൈദ്യുതി മുടങ്ങും

തൊടുപുഴ: കെ.എസ്​.ഇ.ബി നമ്പർ 1 സെക്​ഷൻ പരിധിയിൽ വരുന്ന പുതുപ്പരിയാരം, പെരിയാ​മ്പ്ര, സുനിദ്ര എന്നീ ഭാഗങ്ങളിൽ ശനിയാഴ്​ച രാവിലെ എട്ടു മുതൽ വൈകീട്ട്​ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.