നെടുങ്കണ്ടം: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ നെടുങ്കണ്ടം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാഷ് കൗണ്ടറിൻെറ പ്രവര്‍ത്തനം രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്ന് വരെയായി ക്രമീകരിച്ചതായി അസി. എൻജിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക്് www.kseb.in വഴിയും കെ.എസ്.ഇ.ബി മൊബൈല്‍ ആപ്പ് വഴിയും വൈദ്യുതി ചാര്‍ജ് ഓണ്‍ലൈനില്‍ അടക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.