കോൺഗ്രസ്‌ സത്യഗ്രഹം നാളെ

തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധനവിലയിൽ ചുമത്തുന്ന അമിത നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ആഭിമുഖ്യത്തിൽ ചൊവ്വാഴ്​ച തൊടുപുഴ മിനി സിവിൽ സ്​റ്റേഷനുമുന്നിൽ ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാറി​ൻെറ നേതൃത്വത്തിൽ രാവിലെ 11.30ന് സത്യഗ്രഹം അനുഷ്​ഠിക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.