എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻറ്​ ജില്ല കമ്മിറ്റി യോഗം

എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മൻെറ്​ ജില്ല കമ്മിറ്റി യോഗം കട്ടപ്പന: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മൻെറ്​ ജില്ല കമ്മിറ്റി യോഗം സുരേഷ് കൊട്ടക്കകത്ത്​ ഉദ്ഘാടനം ചെയ്​തു. യൂത്ത് മൂവ്മൻെറ്​ ജില്ല ചെയർമാൻ പ്രവീൺ വട്ടമല അധ്യക്ഷത വഹിച്ചു. 19ന് ചേർത്തലയിൽ നടക്കുന്ന യുവജന സംഗമത്തിൽ ജില്ലയിലെ ഏഴ്​ യൂനിയനിൽനിന്നുള്ള യൂത്ത് മൂവ്മൻെറ്​ ഭാരവാഹികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് മാധവൻ സംഘടന സന്ദേശം നൽകി. ജില്ല കൺവീനർ വിനോദ് ശിവൻ, ട്രഷറർ ജോബി വാഴാട്ട്, വൈസ് പ്രസിഡൻറ് ദീപു അടിമാലി, ജോമോൻ ഇടുക്കി, വിശാഖ്​, അനിൽ കനകൻ, ശരത്ത് തൊടുപുഴ, സന്തോഷ് തൊടുപുഴ, സുനീഷ് പീരുമേട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.