ടീനേജ് കലക്​ഷൻസുമായി സീമാസിൽ സമ്മർ ഫെസ്​റ്റ്​

തൊടുപുഴ: വസ്​ത്രങ്ങൾക്ക് വൻവിലക്കുറവുമായി തൊടുപുഴ സീമാസിൽ സമ്മർ ഫെസ്​റ്റ്​ തുടരുന്നു. സമ്മർ സീസൺ അടിപൊളിയാക്കാൻ ടീനേജ് കലക്​ഷൻസ്​ ഉൾപ്പെടെ എല്ലാ വസ്​ത്രങ്ങളുടെയും ഏറ്റവും പുതിയ ശേഖരം. ടീനേജേഴ്സി​ൻെറ ഫേവറേറ്റ്്​ വസ്​ത്രങ്ങളായ പെൻസിൽ ബോട്ടം, ക്രാക്കിൾ പലാസ്സോ, സിഗററ്റ് പാൻറ്, ഡെനിം ചുടി ബോട്ടം, േഗ്രസ്​ഫൺ റയോൺ കുർത്തി, റൗഡികോട്ട്​ കുർത്തി, കലംകരി കുർത്തി, ഇക്കത്ത് പാറ്റേൺ കുർത്തി, ഡാൻസിങ്​ ഗേൾ ജോർജറ്റ്​ കുർത്തി, അക്കോബ പലാസോ ടോക്കിയോ ടോപ്, ഫ്ലോറൽ പ്രിൻറ്​ ടോപ്, ഡങ്കിരി ടോപ്, പോഞ്ചോടോപ്, ഡെനിം പാച്ച്, ജെംസ്യൂട്ട്, സ്​ൈട്രപ് പലാസ്സോ, അക്ക്വാ പലാസ്സോ, ഫ്ലെയർ പലാസ്സോ, ബ്രാൻറഡ്​ ​േടാപ്, (ലാഫ്​ല, ജൂലിയറ്റ്, ഫരിസ്​ത) തുടങ്ങിയവയുടെ പുതിയ ശേഖരമുണ്ട്​​. റെഡിമെയ്​ഡ്​ ചുരിദാറുകൾ 80 ശതമാനം ഡിസ്​കൗണ്ടിലും നൈറ്റി ബിറ്റ് 112 രൂപ മുതലും സ്വന്തമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.