നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾക്ക്് 2.90 ലക്ഷം രൂപയുടെയും ദേവികുളം നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക്്് 66 ലക്ഷം രൂപയുടെയും നിർമാണ അനുമതി. വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി, എം.എൽ.എ, എ.ഡി.എഫ് തുടങ്ങിയവയിൽനിന്നാണ് 24 റോഡുകൾക്ക്് തുക അനുവദിച്ചതെന്ന്് മന്ത്രി എം.എം. മണി പറഞ്ഞു. പഞ്ചായത്ത്, റോഡ്, തുക ക്രമത്തിൽ: നെടുങ്കണ്ടം എള്ളുകാലായിൽപടി കൊട്ടാരത്തിൽപടി 30 ലക്ഷം, മൈനർസിറ്റി-സതീശൻപടി 10 ലക്ഷം, എസ്.എൻ.ഡി.പി പടി പരിവർത്തനമേട് 10 ലക്ഷം, കുരിശപാറ കാമാക്ഷിവിലാസം 10 ലക്ഷം, പാമ്പാടുംപാറ പഞ്ചായത്ത്്്്്്് മഠംപടി-കോശിപ്പടി 10 ലക്ഷം, പാലാക്കട നഗരൂർപ്പടി 10 ലക്ഷം, കരുണാപുരം പഞ്ചായത്ത് പാറക്കടവ് പരപ്പനങ്ങാടി 10 ലക്ഷം, കുഴിക്കണ്ടം കണ്ടത്തിൽപ്പടി 10 ലക്ഷം, ഉടുമ്പൻചോല പഞ്ചായത്ത്് വല്ലറക്കൻ പാറ ആട്ടുപാറ 10 ലക്ഷം, മേട്ടകിൽ സ്കൂൾപ്പടി-കാമ്പ്്്ള 10 ലക്ഷം, വണ്ടൻമേട് പഞ്ചായത്ത്് മൈലാടുംപാറ കുരിശുപള്ളി മുപ്രക്കണ്ടത്തിൽ 10 ലക്ഷം, ഇരട്ടയാർ പഞ്ചായത്ത്് നാലുമുക്ക്്് പണ്ണൂർപ്പടി-അനന്തൻപാറ 10 ലക്ഷം, പുളിക്കൽപ്പടി ആലക്കാപറമ്പിൽപ്പടി 10 ലക്ഷം, പള്ളിക്കാനം വിരുത്തിയേൽപ്പടി-മില്ലുങ്കൽപടി 10 ലക്ഷം, രാജാക്കാട് പഞ്ചായത്ത്് നിരപ്പേൽപ്പടി കനകക്കുന്ന് 10 ലക്ഷം, സേനാപതി പഞ്ചായത്ത്്് നിലകണ്ഠപ്പടി നെല്ലിമൂഴപ്പടി 10 ലക്ഷം, മുനിയറക്കുന്ന് തൊട്ടിയിൽ ഭാഗം 10 ലക്ഷം, കനകപ്പുഴ എസ്.എൻ പടി തകിടിയേൽപ്പടി 10 ലക്ഷം, തലയൻകാവ് ഇഞ്ചിപ്പടി ഭാഗം 10 ലക്ഷം, രാജകുമാരി പഞ്ചായത്ത് കുളപ്പാറച്ചാൽ ഇല്ലിപ്പാലം 30 ലക്ഷം, വളയമ്പ്രായിപ്പടി വി.എച്ച്.എസ്.ഇ റോഡ് 10 ലക്ഷം, പരുത്തിപ്പള്ളിപ്പടി മഞ്ഞക്കുഴി 10 ലക്ഷം, കൂമ്പപ്പാറ മേപ്പാറ വെള്ളിവെളുന്താൻ 10 ലക്ഷം, ഇടമറ്റം വെള്ളക്കട 10 ലക്ഷം, ശാന്തൻപാറ പഞ്ചായത്ത് തൊട്ടിക്കാനം നെല്ലാക്കത്തടം 10 ലക്ഷം. ദേവികുളം നിയോജക മണ്ഡലത്തിലെ ബൈസൺവാലി പഞ്ചായത്തിൽ മൂന്ന് റോഡുകൾക്ക് 66 ലക്ഷം രൂപ അനുവദിച്ചു. ദേശിയ വായനശാലപ്പടി മുത്തൻപടി വട്ടച്ചാലി റോഡ് 24 ലക്ഷം, 20 ഏക്കർ പള്ളിപ്പടി കുഞ്ചിത്തണ്ണിപ്പാലം 19 ലക്ഷം, കാന്താരിപ്പടി പൊട്ടൻകാട് 23 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.