ജോസ് വിഭാഗത്തിൽ ചേർന്നു

കട്ടപ്പന: കോൺഗ്രസ് കട്ടപ്പന മണ്ഡലം സെക്രട്ടറിയായിരുന്ന രാജീവ് ഞണ്ടൻമാക്കൽ രാജി​െവച്ച് കേരള കോൺഗ്രസ് ജോസ്​ വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. അമ്പതോളം കോൺഗ്രസ്​ പ്രവർത്തകരും തന്നോടൊപ്പം ജോസ്​ വിഭാഗത്തിൽ ചേരുമെന്ന്​ അദ്ദേഹം അവകാശപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.