ഗ്രാമസഭ നാളെ

വണ്ണപ്പുറം: പഞ്ചായത്തി​ൻെറ 2020-21 വാർഷിക പദ്ധ്യതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായി ഭിന്നശേഷിക്കാരുടെ പ്രത്യേക ഗ്രാമസഭ 12 ന് രാവിലെ11ന്​ വണ്ണപ്പുറം അറ്റ്ലാൻറ ഓഡിറ്റോറിയത്തിൽ ചേരും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.