കുമളി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ വാക്കേറ്റം കഴിഞ്ഞ ദിവസം സി.പി.എം-കോൺഗ്രസ് കൈയാങ്കളിയിലെത്തി. കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് ഉൾെപ്പടെ രണ്ടുപേർക്ക് പരിക്കേറ്റു. കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് ചെരുവിളയിൽ ചന്ദ്രമോഹൻ (30), ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പുല്ലാംപാടം വീട്ടിൽ താഹ (29) എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലംപട്ടടയിൽ നടന്ന അയൽസഭയിൽ ചിലർ പങ്കെടുക്കാനെത്തിയത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കൈക്ക് കുത്തേറ്റ ചന്ദ്രമോഹനെ കട്ടപ്പനയിലെ ആശുപത്രിയിലും തലക്ക് പരിക്കേറ്റ താഹയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.