തീയതി നീട്ടി

തൊടുപുഴ: സ്​കോൾ കേരള മുഖാന്തരം തെരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്​കൂളിൽ നടത്തുന്ന ഡി​പ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്​സ്​ ആറാം ബാച്ച്​ രജിസ്​​േ​ട്രഷൻ തീയതി പിഴ കൂടാതെ 12വരെ നീട്ടി. 60 രൂപ പിഴയോടെ 18വരെയും അപേക്ഷിക്കാം. പൂർവ വിദ്യാർഥി സംഗമം തൊടുപുഴ: ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്​കൂൾ (ബോയ്​സ്​ ഹൈസ്​കൂൾ) പൂർവ വിദ്യാർഥി സംഗമം വെള്ളിയാഴ്​ച ഉച്ചക്ക്​ 2.30ന്​ ചേരുമെന്ന്​ വാർഡ്​ കൗൺസിലർ മുഹമ്മദ്​ അഫ്​സൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.