കർഷകർ നിൽപ്​ സമരം നടത്തി

ഇടുക്കി: ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ മലനാട് കർഷകരക്ഷാ സമിതിയും മുരിക്കാശ്ശേരി ക്ഷീരകർഷക ജനകീയ കൂട്ടായ്മയും ചേർന്ന് ചെറുതോണിയിൽ നിൽപ്​ സമരം നടത്തി. ഒ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. രാജു സേവ്യർ, അപ്പച്ചൻ ഇരുവേലി, ഗീത മോഹനൻ, ഷാജി കുമ്പളംപൊയ്​കയിൽ, ഇ.എ. ജോണി, ബെന്നി, ഷാജി തുണ്ടത്തിൽ, വക്കച്ചൻ ചെറ്റാനിയിൽ, മത്തായി മെക്കാട്ടിൽ, ജോർജ് കാലായിൽ തുടങ്ങിയവർ പങ്കെടുത്തു. --ചിത്രം-- കർഷകരക്ഷാ സമിതി നേതൃത്വത്തിൽ ചെറുതോണിയിൽ നടന്ന നിൽപ് ​സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.