അടിമാലി: വിവാദ കാര്‍ഷിക നിയമം കേന്ദ്രസർക്കാർ റദ്ദാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും തങ്ങള്‍ അവശ്യപ്പെട്ടു. അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എം.എം അഷ്‌റഫ് ഫൈസി അധ്യക്ഷതവഹിച്ചു. അബ്ദുസ്സലാം മുസ്ല്യാര്‍ പെരിങ്ങാട്ട് സ്വാഗതം പറഞ്ഞു. ചിത്രം TDL എസ്.കെ.എസ്.എസ്.എഫ് മുേന്നറ്റ യാത്രക്ക് അടിമാലിയിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ ഹമീദലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.