തൊടുപുഴ: ബി.ജെ.പിയുടെ ജില്ല യോഗവും പഞ്ചായത്ത്-മുനിസിപ്പല്‍ അംഗങ്ങള്‍ക്കുള്ള സ്വീകരണവും തൊടുപുഴയില്‍ നടന്നു. ജില്ല പ്രസിഡൻറ് കെ.എസ്. അജിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്-മുനിസിപ്പല്‍ അംഗങ്ങളെ കെ. സുരേന്ദ്രന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് അവലോകനവും 2021ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻെറ മുന്നൊരുക്കങ്ങളെ സംബന്ധിച്ചും യോഗത്തില്‍ അവലോകനം നടന്നു. TDL BJP DIST MEET സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.