നെടുങ്കണ്ടം: ഇന്ത്യൻ നാഷനൽ കോൺഗ്രസിൻെറ 136ാമത് ജന്മദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് വിളംബരജാഥ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സേനാപതി വേണു ജാഥ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോയി ഉലഹന്നാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മെൽബിൻ ജോയി, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വത്സമ്മ ജോസ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ, കോൺഗ്രസ് നെടുങ്കണ്ടം ടൗൺ കമ്മിറ്റി സെക്രട്ടറി അനിൽ കട്ടുപ്പാറ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്്ഞാനസുന്ദരം, എം.എസ്. മഹേശ്വരൻ, ഷിഹാബ് ഈട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ TDL samara sayam adv.geoys georje ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച സമര സായാഹ്നം മുൻ എം.പി അഡ്വ. ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.