തൊടുപുഴ: കർഷകർക്ക് മുന്നോട്ടു പോകണമെങ്കിൽ സമരം ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസൻറ് മാളിയേക്കൽ . തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിലെ 20ാം ദിനപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ല വൈസ് ചെയർമാൻ ടി.ജെ. പീറ്റർ അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധസമിതി ജില്ല കമ്മിറ്റിയംഗം പി.പി. അബ്രാഹം, എ.ഐ.കെ.കെ.എം.എസ് ജില്ല കൺവീനർ സിബി സി. മാത്യു, താലൂക്ക് കൺവീനർ പി.ജെ. മൈക്കിൾ, കർഷക പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം സെബാസ്റ്റ്യൻ എബ്രാഹം തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ TDL karashaka prakshobham കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 20ാം ദിനസമരം മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസൻറ് മാളിയേക്കൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.