ചെറുതോണി: കൈത്തറി മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നായ പനകൂട്ടി കൈത്തറി നെയ്ത്ത് സഹകരണസംഘം പ്രസിഡൻറായി എ.ഒ. അഗസ്റ്റിൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെ.സി. സെബാസ്റ്റ്യൻ കുഴിക്കൊമ്പിൽ, വൈസ് പ്രസിഡൻറായും, പി.കെ. ജയ പാറപുരയിടത്തിൽ, ജെസി എം.എം. വേലിയംകരയിൽ, േത്രസ്യാമ്മ ജോസഫ് പൂമരത്തിൽ, മേഴ്സി സെബാസ്റ്റ്യൻ നെയ്ക്കുഴിയിൽ, എത്സമ്മ ജോസഫ് പാറയിൽ എന്നിവരെ ഭരണ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. 1976ൽ രൂപംകൊണ്ട പനംകൂട്ടി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന് പനംകൂട്ടിയിലും ആയിരമേക്കറിലുമായി ഉൽപാദന കേന്ദ്രങ്ങളും ഡൈയിങ് യൂനിറ്റും സെയിൽസ് ഡിപ്പോകളും പ്രവർത്തിച്ചുവരുന്നു. ഫോട്ടോ TDL a o agustin എ.ഒ. അഗസ്റ്റിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.