കര്‍ഷക പ്രക്ഷോഭത്തിന് ഇമാം കൗണ്‍സിലിൻെറ ഏക്യദാര്‍ഢ്യം തൊടുപുഴ: കര്‍ഷക മാരണ ബില്ലുകള്‍ ഉടന്‍ പിന്‍വലിച്ച് രാജ്യത്തെ കര്‍ഷക സമൂഹത്തോട് നീതി പുലര്‍ത്തണമെന്ന് താലൂക്ക് ഇമാം കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലകൂടി ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കാനും അതുവഴി കര്‍ഷകരുടെ നടുവൊടിക്കാനും രാജ്യത്തെ പട്ടിണിയിലാക്കാനുമുള്ള കേന്ദ്ര സർക്കാറിൻെറ ഗൂഢതന്ത്രങ്ങള്‍ക്കെതിരെ മുഴുവന്‍ രാജ്യസ്‌നേഹികളും ജാഗ്രത പുലര്‍ത്തണം. ചെയര്‍മാന്‍ നൗഫല്‍ കൗസരി അധ്യക്ഷതവഹിച്ചു. അബ്ദുല്‍ കബീര്‍ റഷാദി, ഇംദാദുല്ല നദ്‌വി, അബ്ദുല്‍ റഷീദ് മൗലവി, മുഹമ്മദ് ഷഹീര്‍ മൗലവി, ഇസ്മായില്‍ മൗലവി, സുലൈമാന്‍ ദാരിമി, അബ്ദുറഹ്മാന് സഅ്ദി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.