വണ്ണപ്പുറം: കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമത്തിനെതിരെ സമരം നയിക്കുന്ന പതിനായിരക്കണക്കിന് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് മിഥുൻ കക്കാടൻ, എം.എസ്.എഫ് ജില്ല പ്രസിഡൻറ് കെ.എം. അജ്മൽ, നേതാക്കളായ പി.ബി. ഷെരീഫ്, അഷ്റഫ് കാരിശ്ശേരി, അജ്മൽ ഷാജി, മുജീബ്, സലാം തുടങ്ങിയവർ പങ്കെടുത്തു. TDL Youth leage മുസ്ലിം യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.