എം.എ. കരീം മുസ്ലിംലീഗ് പാര്‍ലമൻെററി പാര്‍ട്ടി ലീഡര്‍ തൊടുപുഴ നഗരസഭ തൊടുപുഴ: നഗരസഭ കൗണ്‍സില്‍ മുസ്ലിംലീഗ് പാര്‍ലമൻെററി പാര്‍ട്ടി ലീഡറായി എം.എ. കരീമിനെയും െഡപ്യൂട്ടി ലീഡറായി ജെസി ജോണിയെയും തെരഞ്ഞെടുത്തു. സഫിയ ജബ്ബാർ ചീഫ് വിപ്പും ഷഹന ജാഫർ സെക്രട്ടറിയുമായിരിക്കും. ജില്ല ലീഗ് ഹൗസില്‍ ചേര്‍ന്ന പാര്‍ലമൻെററി പാര്‍ട്ടി യോഗത്തില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എം.എ. ഷക്കൂര്‍, ജില്ല പ്രസിഡൻറ് എം.എസ് മുഹമ്മദ്, ജന. സെക്രട്ടറി പി.എം അബ്ബാസ്, മുന്‍ നഗരസഭ ചെയര്‍മാന്‍ എ.എം ഹാരിദ്, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി അഡ്വ. സി.കെ ജാഫര്‍ എന്നിവർ സംസാരിച്ചു. അനുശോചനം തൊടുപുഴ: കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ കവി സുകുമാർ അരിക്കുഴ അനുശോചിച്ചു. പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളിൽ അമ്മസ്ഥാനീയ ആയിരുന്നു സുഗതകുമാരിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.