കേരള സർവകലാശാല

പ്രത്യേക പരീക്ഷ തിരുവനന്തപുരം: സെപ്റ്റംബര്‍ എട്ടു മുതൽ പുനരാരംഭിക്കുന്ന പരീക്ഷകളില്‍ സർവകലാശാല പരിധിക്ക് പുറത്തുള്ള ജില്ലകളിലെ ഏതെങ്കിലും വിദ്യാർഥികൾക്ക്​ കോവിഡ്-19 കാരണം പരീക്ഷ എഴുതാൻ കഴിയാതെ വരികയാണെങ്കിൽ അാവർക്ക്​ മാത്രമായി പ്രത്യേക പരീക്ഷ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.