വില്ലേജ് ഓഫിസർമാർക്ക് സ്ഥലംമാറ്റം

കാക്കനാട്: ജില്ലയില്‍ 61 ഓഫിസിലും പുതിയ വില്ലേജ് ഓഫിസര്‍മാരെ നിയമിച്ചു. പുതിയ ഓഫിസര്‍മാരുടെ പേരും ഓഫിസും: പി.വി. ബെന്നി (കാക്കനാട്), സി. ഇന്ദുലേഖ (വാഴക്കാല), രാജേഷ് പോള്‍ (തൃക്കാക്കര നോര്‍ത്ത്), കെ.സി. ജയചന്ദ്രിക (കുന്നുകര), എം. അരുണ്‍ (ആലുവ വെസ്​റ്റ്), എ. സത്യശീലന്‍ (തോപ്പുംപടി), തോംസണ്‍ ജോർജ്​ (തുറവൂര്‍), കെ.ആര്‍. ജോഷി (കറുകുറ്റി), ടി.ഡി. കണ്ണപ്പന്‍ (കണയന്നൂര്‍), ഹരിത ഹരി (പള്ളിപ്പുറം), വി.എ. സുരേഷ് (മുളന്തുരുത്തി), മഞ്ജു എന്‍. നായര്‍ (ഇടപ്പള്ളി സൗത്ത്), ടി.കെ. സലീഷ് (പൂണിത്തുറ), എസ്​. അമ്പിളി (നടമ), കെ.എം. സജീവന്‍ (ആമ്പല്ലൂര്‍), ഉമ എം. മേനോന്‍ (ചേരാനല്ലൂര്‍), വി.എസ്. മാര്‍ട്ടിന്‍ (മുളവുകാട്), വി.ബി. സതി (പള്ളുരുത്തി), എം.കെ. സജിത്ത് കുമാര്‍ (കുമ്പളങ്ങി), എസ്. രാജേഷ് (രാമേശ്വരം), പി.കെ. സിനു (മട്ടാഞ്ചേരി), ജ്യോതി കൃഷ്ണ (ഇടക്കൊച്ചി), ഒ.പി. കൃഷ്ണകുമാര്‍ (പുതുവൈപ്പ്), എസ്. സുദേവ് (എളങ്കുന്നപ്പുഴ), ടി.എസ്. ബിന്ദു (ഞാറയ്ക്കല്‍), എം.വൈ. റാഫി റുസ്തം (നായരമ്പലം), രുമ കെ. സ്വാമി (എടവനക്കാട്), കെ.ഡി. ലീന (കുഴുപ്പിള്ളി), എം.എ. ശ്രീദത്ത് (പുത്തന്‍വേലിക്കര), എന്‍.എം. ഹുസൈന്‍ (ചേന്ദമംഗലം), കെ. സജി പാപ്പു (പാറക്കടവ്), അശോക് സെന്‍ (മൂക്കന്നൂര്‍), സിജോയ് കെ. പോള്‍ (അയ്യമ്പുഴ), പി.ടി. ഉണ്ണികൃഷ്ണന്‍ (മലയാറ്റൂര്‍), അജിത്ത് കുമാര്‍ (വടക്കുംഭാഗം), വി.പി. ഡേവിസ് (കീഴ്മാട്), കെ.എ. അനില്‍കുമാര്‍ (ചൂര്‍ണിക്കര), ടി.കെ. ശോഭ (ചേലാമറ്റം), ബ്ലെസി പി. അഗസ്​റ്റിന്‍ (വേങ്ങൂര്‍ വെസ്​റ്റ്), കെ.എല്‍. ഇന്ദിര (വേങ്ങൂര്‍), കെ.സി. ബാബു (കോടനാട്), ജി. ബിന്ദു (ഐരാപുരം), എം.എസ്. സ്മിത (കിഴക്കമ്പലം), പി.കെ. ലിസ്മണ്‍ (തിരുവാണിയൂര്‍), മിനി ഫ്ലവര്‍ (അറക്കപ്പടി), പി.വി. നിഷ (കുന്നത്തുനാട്), വി.എ. സുനി (മാറമ്പിള്ളി), കെ.എസ്. ഭരതന്‍ (കുട്ടമ്പുഴ), ശരത്ചന്ദ്രബോസ് (ഏനാനെല്ലൂര്‍), പി.എം. നാസര്‍ (മൂവാറ്റുപുഴ), പി.വി. പ്രസാദ് (മഞ്ഞള്ളൂര്‍), ഷൈനി സി. പോള്‍ (ഇലഞ്ഞി), ഷീജ എം. ജോണ്‍ (ഓണക്കൂര്‍), രാജി കെ. അഗസ്​റ്റിന്‍ (പാലക്കുഴ), കെ.ആര്‍. രജനി (കല്ലൂര്‍ക്കാട്), പി.എം. മഞ്ജു (കൂത്താട്ടുകുളം), എസ്. അനില്‍കുമാര്‍ (അശമന്നൂര്‍), കുര്യന്‍ തോമസ് (രായമംഗലം), പി.എ. ഹംസ (മുളവൂര്‍), ജയ്‌സണ്‍ മാത്യു (കൊമ്പനാട്), ഒ.എച്ച്. ഷാഹിന (കടുങ്ങല്ലൂര്‍). റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായി 14 പേര്‍ക്കും പുതിയ നിയമനം നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.