ആലുവ: അണക്കെട്ടുകൾ തുറന്നതോടെ . പല സ്ഥലത്തും പുഴ കരകവിഞ്ഞുതുടങ്ങി. തീരങ്ങളിലെ കരപ്രദേശങ്ങളിൽ വെള്ളം കയറിയനിലയിലാണ്. ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ പാത്രങ്ങള്‍, വിളക്ക്, പൂജസാമഗ്രികള്‍ എന്നിവ ദേവസ്വം ബോര്‍ഡ് ഓഫിസിലേക്ക് മാറ്റി. ഈ വര്‍ഷകാലത്ത് ഇത് രണ്ടാം തവണയാണ് മണപ്പുറത്ത് ജലനിരപ്പ് ഉയര്‍ന്ന് ക്ഷേത്രത്തിൽ വെള്ളം കയറുന്നത്. അണക്കെട്ടുകള്‍ തുറന്ന് വിട്ടതിനെത്തുടർന്ന് പെരിയാര്‍ കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.