ആലുവ: കീരംകുന്ന് റെസിഡൻറ്സ് അസോസിയേഷൻ കീഴ്മാട് ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് ഭക്ഷണം നൽകി. ഭക്ഷണപ്പൊതി അസോസിയേഷൻ പ്രസിഡൻറ് ടി.കെ. കുഞ്ഞുമോനിൽനിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് അശോകൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കുഞ്ഞുമുഹമ്മദ് സെയ്താലി, അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നവാസ്, കമ്മിറ്റി അംഗങ്ങളായ സജി കല്ലുങ്കൽ, സാദിഖ് അറക്കൽ, ഗഫൂർ, ഹംസ ചേരിൽ, കെ.പി. ഹസൻ, ഇലിയാസ് എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ കീരംകുന്ന് റെസിഡൻറ്സ് അസോസിയേഷൻ കീഴ്മാട് ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് നൽകിയ ഭക്ഷണപ്പൊതി അസോസിയേഷൻ പ്രസിഡൻറ് ടി.കെ. കുഞ്ഞുമോനിൽനിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.