കേരള സർവകലാശാല കേരളസർവകലാശാല എം.ബി.എ പരീക്ഷകള്‍ മാറ്റി​െവച്ചു

കേരള സർവകലാശാല കേരളസർവകലാശാല എം.ബി.എ പരീക്ഷകള്‍ മാറ്റി​െവച്ചു കേരള സർവകലാശാല ജൂലൈ 15 മുതല്‍ ആരംഭിക്കാനിരുന്ന നാലാം സെമസ്​റ്റർ എം.ബി.എ (F.T/P.T./ UIM/Evening) ​െറഗുലര്‍/ സപ്ലിമൻെററി പരീക്ഷ, ജൂലൈ 17 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്​റ്റർ എം.ബി.എ (S.D.E) പരീക്ഷ എന്നിവ മാറ്റി​െവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.