പീരുമേട്: വിവിധ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗവ. കോൺട്രാക്ടർ അസോസിയേഷൻ പീരുമേട് താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ പീരുമേട് എൽ.എസ്.ജി.ഡി സബ് ഡിവിഷൻ ഓഫിസിന് മുന്നിൽ . യൂനിറ്റ് പ്രസിഡന്‍റ് കെ.എൻ. സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് എം.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ പത്യാല, എം.എസ്. മുഹമ്മദ്കുട്ടി, റോയി ജോസഫ്, ഷാജി കുരിശുംമൂട് തുടങ്ങിയവർ സംസാരിച്ചു. ചിത്രവിവരണം idl - pmd - 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.