തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം

മുട്ടം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മുട്ടം പോസ്റ്റ്​ ഓഫിസിന് മുന്നിൽ സമരം സംഘടിപ്പിച്ചു. വെട്ടിക്കുറച്ച ഫണ്ട് വിഹിതം പുനഃസ്ഥാപിക്കുക, 20 യൂനിറ്റ് നിയമം പിൻവലിക്കുക തുടങ്ങിയവയാണ്​ ആവശ്യങ്ങൾ. tdl mltm തൊഴിലുറപ്പ് തൊഴിലാളികൾ മുട്ടം പോസ്റ്റ്​ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.