മൂലമറ്റം: ആദിവാസി മേഖലയിലേക്കുള്ള . പ്രദേശത്തെ പഞ്ചായത്ത്, പൊതുമരാമത്ത് റോഡുകൾക്ക് ഓടകൾ ഉണ്ടങ്കിലും എല്ലാം അടഞ്ഞ് കിടക്കുകയാണ്. ഇതുമൂലം മഴക്കാലത്ത് ഓടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെ ഒഴുകിയാണ് ടാറിങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതാകുന്നത്. രോഗികളെ ആശുപത്രിയിൽ എത്തിക്കാനോ കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഓട്ടോ ഓടിക്കാനോ പറ്റാത്ത അവസ്ഥയാണ്. റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ ജനപ്രതിനിധികളും സർക്കാറും തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. tdl mltm2 ടാറിങ് തകർന്ന മണപ്പാടി- പുത്തേട് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.