അടിമാലി: ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകർന്നു. ഇതോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. അടിമാലി പഞ്ചായത്ത് 21ാം വാർഡിലെ വാളറ വടക്കേച്ചാൽ കുടിവെള്ള പദ്ധതിയുടെ 150 മീറ്ററിലേറെ പൈപ്പാണ് തകർന്നത്. പൈപ്പ് മാറ്റിയിടാൻ നടപടി സ്വീകരിക്കണമെന്ന് കുടിവെള്ള പദ്ധതി പ്രസിഡന്‍റ് കെ.ഒ. വർഗീസ്, സെക്രട്ടറി മനോജ് വാളറ എന്നിവർ ആവശ്യപ്പെട്ടു. idl adi 2 pipe ചിത്രം. വടക്കേച്ചാൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകർന്നു കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.