അടിമാലി: അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ 1.162 ഉണക്ക കഞ്ചാവ് പിടികൂടി. സംഭവത്തിൽ ശാന്തൻപാറ കണ്ണഞ്ചിറ വീട്ടിൽ ടിറ്റോ മോനെ (31) അറസ്റ്റ് ചെയ്തു. നാർകോട്ടിക് സ്‌ക്വാഡിലെ ഷാഡോ ടീമംഗങ്ങളുടെ നിരീക്ഷണത്തിലിരിക്കവെയാണ് ഇയാൾ പിടിയിലായത്. റെയ്‌ഡിൽ പ്രിവന്‍റീവ് ഓഫിസർമാരായ എം.സി. അനിൽ, സി.എസ്. വിനേഷ്, കെ.എസ്. അസീസ്, ഗ്രേഡ് പ്രിവേന്‍റീവ് ഓഫിസർ, വി.ആർ. സുധീർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എൻ. സിജു മോൻ, പി.വി. നാസർ എന്നിവരും പങ്കെടുത്തു. Idl adi 1 kanjan ചിത്രം - പിടിയിലായ ടിറ്റോ മോൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.