അടിമാലി: ആനച്ചാൽ തട്ടാക്കിമുക്കിൽ ശനിയാഴ്ച്ച വെളുപ്പിന് പുലിയെത്തി വീട്ടിൽ വളർത്തുന്ന നായയെ ആക്രമിച്ചു. ചാരൻതൊട്ടിയിൽ അഗസ്ത്യന്‍റെ വീട്ടിലാണ് പുലർച്ച 2.30ന് പുലിയെത്തിയത്. പട്ടിയുടെ കുര കേട്ട് ഉണർന്ന വീട്ടുകാർ പുലിയെ കാണുകയും ഒച്ചവെച്ചപ്പോൾ കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. വനപാലകസംഘം സ്ഥലത്തെത്തി കാൽപ്പാടുകൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.