മുട്ടം: തൊടുപുഴയിൽനിന്ന് മുരിക്കാശ്ശേരിക്ക് പോയ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു. മുട്ടം സബ് സ്റ്റേഷന് സമീപം ഇന്നലെ രാവിലെ 6 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട് റോഡിൽനിന്ന് തെന്നിമാറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിനുശേഷം സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. സബ് സ്റ്റേഷന്‍റെ മതിലിൽ ഇടിച്ചാണ് വാഹനം നിന്നത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. tdl mltm മുട്ടം സബ് സ്റ്റേഷന് സമീപം ഇന്നലെ രാവിലെ ഉണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.