അടിമാലി: ഇരുമ്പുപാലത്ത് കെ.എസ്.ഇ.ബി സബ് സെന്‍റർ സ്ഥാപിക്കാൻ അടിയന്തര നടപിടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിവേദകസംഘത്തിന് ഉറപ്പുനൽകി. അടിമാലി പഞ്ചായത്തിൻെറ കാഞ്ഞിരവേലി മുതൽ മച്ചിപ്ലാവ് വരെയുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പ്രഖ്യാപനം. സംസ്ഥാന ടൂറിസം ഡെവലപ്മെന്‍റ് കോർപറേഷൻ ഡയറക്ട്ടർ ബോർഡ് അംഗം ബെന്നി മൂഞ്ഞേലി, ജനതാദൾ എസ് ജില്ല അഡ്ഹോക് കമ്മിറ്റി അംഗം സി.എച്ച്. അഷ്റഫ്, കെ.കെ. രാജൻ, പി.പി. അനിൽകുമാർ, എം.എം. അലികുഞ്ഞ് എന്നിവർ ഉണ്ടായിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.