വായന മാസാചരണ പദ്ധതി

കട്ടപ്പന: നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ യുടെ ഉദ്ഘാടനം കേന്ദ്ര സാഹിത്യ യുവ പുരസ്കാര ജേതാവ് മോബിൻ മോഹൻ നിർവഹിച്ചു. മോബിൻ മോഹനെ സ്കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ പൊന്നാട അണിയിച്ചു. ഹെഡ്മിസ്ട്രസ് എൻ. ബിന്ദു, ജോർജ്​ ജേക്കബ്, എസ്.എസ്. അനിതശേഖർ, അനില രവീന്ദ്രൻ, രജനി അരവിന്ദൻ, അഞ്ചു തോമസ്, പി.എസ്. പ്രദീപ്കുമാർ, കെ.കെ. സുരേഷ്, അരുൺകുമാർ ദാസ്, നീതു ലക്ഷ്മി തുടങ്ങിയവർ നേതൃത്വംനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.