രാജാക്കാട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ രാജാക്കാട് ആസ്ഥാനമന്ദിരം ഉദ്ഘാടനവും യൂനിറ്റ് കൺവെൻഷനും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് വി.എം. സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റ് കെ.കെ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. രാജകുമാരി ബ്ലോക്ക് സെക്രട്ടറി വി.കെ. പീതാംബരനെ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി കെ.കെ. രഘുനാഥൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി, സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.പി. സുബീഷ്, കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി എ.എൻ. ചന്ദ്രബാബു, ചെയർമാൻ ടി.പി. വർഗീസ്, കെ.ജെ. ജോർജ്, കെ.കെ. തങ്കപ്പൻ, ബെന്നി പാലക്കാട്ട്, സി.കെ. മോഹനൻ, ജമാൽ ഇടശ്ശേരിക്കുടി, സി.കെ. വിജയൻ, വി.എസ്. ബിജു, ബേബിലാൽ, പി.സി. പത്മനാഭൻ, സിജു രാജാക്കാട്, ടി.പി. വർഗീസ് എന്നിവർ സംസാരിച്ചു. idl adi 3 pi ചിത്രം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ രാജാക്കാട് പെൻഷൻ ഭവൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.