തൊടുപുഴ: ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യുവിന് മര്‍ദനമേറ്റ സംഭവത്തില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ അറസ്റ്റിൽ. എം.എസ്. ശരത്, അജയ് ചെറിയാന്‍, അനന്ദു മോന്‍, ജയിന്‍ കെ.രാജ്, ശരത് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സി.പി. മാത്യുവിൻെറ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ സംഭവുമായി ബന്ധപ്പെട്ട് 42 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. അതേസമയം, ചൊവ്വാഴ്ച നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ മുഖ്യപ്രതികളായി എട്ടുപേർക്കെതിരെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയും കേസെടുത്തതായി തൊടുപുഴ ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.