മുട്ടത്ത് പ്രതിഷേധ പ്രകടനം

മുട്ടം: രാഹുൽ ഗാന്ധിയെ അനുഗമിച്ച കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് മുട്ടത്ത് പ്രകടനവും സമ്മേളനവും നടത്തി. പ്രകടനത്തിനുശേഷം നടന്ന സമ്മേളനം ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം നേതാക്കൾ എന്നിവർ പങ്കെടുത്തു. tdl mltm4 കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് മുട്ടത്ത് നടന്ന പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.