മലങ്കര ജലാശയത്തിലെ മണ്ണും ചളിയും നീക്കുന്നു

കാഞ്ഞാർ: സ്മൂത്ത് ഫ്ലോ പദ്ധതിയുടെ ഭാഗമായി മലങ്കര ജലാശയത്തിലെ മണ്ണും ചളിയും നീക്കിത്തുടങ്ങി. കാഞ്ഞാർ റിവർവ്യൂ പാർക്കിന് മുൻവശത്ത് ജലാശയത്തിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയുമാണ് നീക്കുന്നത്. ബാർജ് ഘടിപ്പിച്ച ജെ.സി.ബി ഉപയോഗിച്ച്​ കോരിമാറ്റുന്ന ചളി സമീപത്തെ വനംവകുപ്പിന്‍റെ സ്ഥലത്ത് നിക്ഷേപിക്കും. പെരുമഴയിൽ പുഴകവിഞ്ഞ് നാശനഷ്ടങ്ങൾ ഉണ്ടാവാതിരിക്കാൻ ജില്ലയിൽ ആവിഷ്കരിച്ച പദ്ധതിയാണ് സ്മൂത്ത് ഫ്ലോ. tdl mltm2 മലങ്കര ജലാശയത്തിലെ കാഞ്ഞാർ ഭാഗത്തെ മണ്ണും ചളിയും നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.