ജനാധിപത്യ മതേതര സംഗമം

അടിമാലി: 'മുറിയരുത്, മുറിക്കരുത് എന്‍റെ ഇന്ത്യയെ' മുദ്രാവാക്യവുമായി ജനതാദൾ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി അടിമാലിയിൽ നടന്നു. ജില്ല അഡ്ഹോക് കമ്മിറ്റി അംഗം സി.എച്ച്. അഷ്റഫ് ഉദ്​ഘാടനം ​ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്‍റ്​ എം. അലിക്കുഞ്ഞ് അധ്യക്ഷതവഹിച്ചു. കെ.കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ജെസി സെബാസ്റ്റ്യൻ, അനിൽ മറയൂർ, വി.കെ. ബാബു, നൗഷാദ് താണേലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.