മുട്ടം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആന്റി കറപ്ഷന്‍ മിഷന്റെ ആഭിമുഖ്യത്തില്‍ മുട്ടം ഐ.ടി.ഐയില്‍ സെമിനാറും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു. റിട്ട.എസ്.പി സാംക്രിസ്റ്റി ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷിബു കെ. തമ്പി അധ്യക്ഷത വഹിച്ചു. ഐ.ടി.ഐ ഡയറക്ടര്‍ കെ.സന്തോഷ്, പ്രിന്‍സിപ്പല്‍ പി.അഞ്ജലി, പി.ടി.എ പ്രസിഡന്റ് തോമസ്, കെ.എന്‍. രഘു, ടി.പി. സന്തോഷ്‌കുമാര്‍, രാജേഷ് പെരുവന്താനം, ബിജു പി.ഡേവിഡ്, സി.എന്‍. മണി എന്നിവര്‍ സംസാരിച്ചു. TDL MUTTOM PARISTHIDI മുട്ടം ഐ.ടി.ഐയില്‍ പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണം റിട്ട.എസ്.പി സാം ക്രിസ്റ്റി ഡാനിയേല്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.