കാപ്പ ചുമത്തി ജയിലിലടച്ചു

മുട്ടം: കരിങ്കുന്നം തട്ടാരത്തിട്ട സ്വദേശി കുന്നേൽ ഷിൻസിനെ (22) കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചു. നിരവധി അടിപിടിക്കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതി ആയതിനാലാണ് ഷിൻസിനെതിരെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമം ചുമത്തിയത്. tdl mltm ഷിൻസ് (22)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.