ലബ്ബക്കട: ജോൺ പോൾ മെമ്മോറിയൽ ബി.എഡ് കോളജിൽ ഒഴിവുവന്ന സോഷ്യൽ സയൻസ് വിഭാഗത്തിൽ അസി. പ്രഫസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് . യോഗ്യത: വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദം, 55 ശതമാനം മാർക്കിൽ കുറയാതെ എം.എഡ്, യു.ജി.സി. താൽപര്യമുള്ളവർ bed@jpmcollege.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഉടൻതന്നെ ബയോഡേറ്റ അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.