പൂമാല സ്കൂളിൽ പ്രവേശനോത്സവം

പൂമാല: പൂമാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് പുതുശ്ശേരി നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ജെയ്സൺ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. ജീന, വാർഡ് മെംബർ അഭിലാഷ്, മാതൃസംഗമം പ്രസിഡന്‍റ്​ സൗമ്യ അജിത്കുമാർ, എസ്.എം.സി ചെയർമാൻ പി.ജി. സുധാകരൻ, കാഞ്ഞാർ എ.എസ്.ഐ എ.എ. ബിന്ദു എന്നിവർ പങ്കെടുത്തു. tdl mltm പൂമാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവ ഉദ്ഘാടനം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് പുതുശ്ശേരി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.