തൊടുപുഴ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കാരിക്കോട് അണ്ണായിക്കണ്ണം ശാരദക്കവല കുരുവിക്കുന്നേല്‍ സജി ജോര്‍ജാണ് (മൊട്ടസജി -56) അറസ്റ്റിലായത്. കഞ്ചാവ് വില്‍പനയും ഗുണ്ടാപ്രവര്‍ത്തനവും ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി ജിം പോളിന്‍റെ നിര്‍ദേശപ്രകാരം സി.ഐ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. TDL SAJI GEORGE സജി ജോർജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.