മുട്ടം: ഓട അടഞ്ഞതോടെ മഴവെള്ളം റോഡിലൂടെ ഒഴുകുന്നു. പെരുമറ്റം മുതൽ മരുതുംചുവട് വരെയുള്ള പ്രദേശത്താണ് ഓടവെള്ളം റോഡിലൂടെ ഒഴുകുന്നത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന സംസ്ഥാന പാതയിലാണ് ഈ അവസ്ഥ. ഓടയിൽ കല്ലും മണ്ണും വന്ന് അടിഞ്ഞതാണ് ഓട നിറയാൻ കാരണം. മഴവെള്ളത്തിന് ഒപ്പം ചപ്പുചവറുകളും മാലിന്യവും റോഡിലൂടെ ഒഴുകുന്നുണ്ട്. റോഡിന് ഇരുഭാഗത്തുമായി ചപ്പുചവറുകളും നിറഞ്ഞ് കിടക്കുന്നതിനാൽ ഗതാഗതവും ദുഷ്കരമാണ്. ചപ്പുചവറുകൾ നീക്കി ഓടയിലെ ആഴം കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm പെരുമറ്റം പാലത്തിന് സമീപം ഓട വെള്ളം റോഡിലൂടെ ഒഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.