തൊടുപുഴ: കേരള പത്രപ്രവർത്തക യൂനിയൻ ജില്ല ഘടകത്തിൻെറയും ഇടുക്കി പ്രസ്ക്ലബിൻെറയും പ്രസിഡന്‍റായി സോജൻ സ്വരാജും (സമയം മലയാളം- ടൈംസ് ഓഫ് ഇന്ത്യ) സെക്രട്ടറിയായി ജയ്സ് വാട്ടപ്പിള്ളിലും (ദീപിക) തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: ട്രഷറർ: കെ.ബി. വിൽസൺ (മീഡിയ വൺ), വൈസ് പ്രസിഡന്‍റുമാർ: എം. ബിലീന (മാതൃഭൂമി), അഫ്സൽ ഇബ്രാഹീം (മാധ്യമം), ജോയന്‍റ് സെക്രട്ടറി: കെ.എസ്. ഷൈജു (ദേശാഭിമാനി), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: ഒ.ആർ. അനൂപ് (ജന്മഭൂമി), ജോർജ് തോമസ് (മാതൃഭൂമി), പി.കെ.എ. ലത്തീഫ് (ചന്ദ്രിക), കെ.വി. സന്തോഷ്കുമാർ (ഏഷ്യാനെറ്റ് ന്യൂസ്). പി.പി. കബീർ (മാധ്യമം) വരണാധികാരിയും എയ്ഞ്ചൽ അടിമാലി (മംഗളം) ഉപവരണാധികാരിയുമായിരുന്നു. TDL SOJAN SWARAJ സോജൻ സ്വരാജ് TDL JAISE VATTAPILLIL ജയ്സ് വാട്ടപ്പിള്ളിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.