ജനവഞ്ചന വാർഷികം ആചരിച്ച്​ യു.ഡി.എഫ്

നെടുങ്കണ്ടം: പിണറായി സര്‍ക്കാറി‍ൻെറ ഒന്നാംവാര്‍ഷികം യു.ഡി.എഫ് ജനവഞ്ചനയുടെ ഒന്നാം വാര്‍ഷികമായി ആചരിച്ചു. ഉടുമ്പഞ്ചോലയില്‍ നടന്ന യോഗം യു.ഡി.ഫ് നിയോജമണ്ഡലം കണ്‍വീനര്‍ ബെന്നി തുണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബെന്നി കുന്നേല്‍ അധ്യക്ഷതവഹിച്ചു. പി.ഡി. ജോര്‍ജ്, ബിജു ഇടുക്കാര്‍, സാ​ന്‍റോച്ചന്‍ കൊച്ചുപ്പുര, ഷാജു മാടപ്പാട്ട്, എ. പാല്‍രാജ്, തമ്പി അരുമനായകം, പി. ജയകാന്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.