അടിമാലി: ബൈസൺവാലി ലയൺസ് ക്ലബിൻെറ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഇന്‍റർനാഷനലും മുത്തൂറ്റ് ഫൗണ്ടേഷനും സംയുക്തമായി ദ്വിദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അംഗപരിമിതയായ സ്ത്രീക്ക് വീൽചെയറും നൽകി. രണ്ടുദിവസങ്ങളിലായി ബൈസൺവാലി ലയൺസ് ക്ലബ് ഹാളിലും മുട്ടുകാട് എസ്.എൻ.ഡി.പി ഹാളിലുമായി നടത്തിയ ക്യാമ്പിൽ 200പേർക്ക് മെഡിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ക്ലബ് പ്രസിഡന്‍റ് എം.എസ്. സന്തോഷ് കുമാർ, സെക്രട്ടറി വി.കെ. പ്രസാദ്കുമാർ, ട്രഷറർ എം.ആർ. രാമകൃഷ്ണൻ, ലയൺസ് ക്ലബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പടം: ബൈസൺവാലി ലയൺസ് ക്ലബിൻെറ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.