മൂന്നാർ: മൂന്നാറിലെ . സെയ്ഫ് മൂന്നാർ പദ്ധതിയുടെ ആദ്യയോഗത്തിലാണ് തീരുമാനം. ക്രമസമാധാന പാലനത്തിന് പൊലീസും വിവിധ സംഘടനകളും ഉൾപ്പെടുന്ന വാട്ട്സ്ആപ് ഗ്രൂപ് രൂപവത്കരിക്കാനും തീരുമാനമായി. ലൈസൻസില്ലാത്ത ഡ്രൈവർമാരെ കണ്ടെത്തുകയും പൊതുജന പങ്കാളിത്തത്തോടെ ടൗണിലെ കാമറകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. വാട്ട്സ്ആപ് ഗ്രൂപ് സജീവമാക്കി ആശയവിനിമയം വേഗത്തിലാക്കും. ജില്ലയിൽ പൊലീസ് നടപ്പാക്കുന്ന സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് മൂന്നാറിൽ ഡിവൈ.എസ്.പി കെ.ആർ. മനോജിന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്ച് യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.