വനിത ക്യാമ്പ്​ ഇന്നുമുതൽ വാഗമണ്ണിൽ

വാഗമൺ: ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ സംസ്ഥാന വനിത ക്യാമ്പ്​ ശനിയാഴ്ച വാഗമണ്ണിൽ ആരംഭിക്കും. അഡ്വ. അയിഷപോറ്റി അധ്യക്ഷയായ യോഗം ഉന്നത വിദ്യാഭ്യാസ-സാമൂഹികക്ഷേമ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. 22ന് സമാപനസമ്മേളനം അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.