സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കട്ടപ്പന: ന്യൂഡൽഹി ഈസ്റ്റ്‌ പട്ടേൽ നഗർ ആസ്ഥാനമായ സാംസ്​കാരിക സംഘടനയായ ഗായത്രി, കട്ടപ്പന അലൻ ആൻഡ്​ ഹാർബർ കണ്ണാശുപത്രി, ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ്​ മീഡിയ പേഴ്സൻസ് യൂനിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. ഹാരിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി.കെ. ജോഷി അധ്യക്ഷതവഹിച്ചു. ഡോ. മാത്യൂ തോമസ്, പ്രസാദ് കുര്യാക്കോസ്, ജെയ്​ബി ജോസഫ്, തോമസ് ജോസ്, ജെതീന്തർ സിങ്​, ലക്ഷ്മി കൗർ, ജോസഫ് പാട്ടാളിൽ, ബെന്നി കളപ്പുരക്കൽ എന്നിവർ സംസാരിച്ചു. ഫോട്ടോ. സൗജന്യ മെഡിക്കൽ ക്യാമ്പ് പി.കെ. ഹാരിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.